വനിതകളുടെ ഷോട്ട് പുട്ട് സ്വർണം ചൈനയുടെ ഗോംഗ് ലിജിയോവിന്. വനിതകളുടെ ഒളിന്പിക് ഷോട്ട് പുട്ടിൽ ഒരു ഏഷ്യൻതാരത്തിന്റെ ആദ്യ സ്വർണമാണ്.
ഫൈനലിൽ 20.58 മീറ്ററിലേക്ക് എറിഞ്ഞാണു ചൈനീസ് താരം സ്വർണം നേടിയത്. ടോക്കിയോയിൽ ഫീൽഡ് ഇനത്തിൽ ചൈനയുടെ ആദ്യ സ്വർണമായിരുന്നു.
ഗോംഗ് ഷോട്ട്പുട്ട്
12:15 PM Aug 02, 2021 | Deepika.com