പി.വി. സിന്ധു ഒരിക്കൽക്കൂടി ഒളിന്പിക്സ് ഫൈനലിൽ പ്രവേശിക്കുന്നതിനായി കാത്തിരുന്നവർക്കു നിരാശ. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിൾസ് സെമി ഫൈനലിൽ സിന്ധു ലോക ഒന്നാം നന്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനോടു തോറ്റു, 21-18, 21-12. ഇന്നു നടക്കുന്ന
വെങ്കല മെഡൽ മത്സരത്തിൽ സിന്ധു ചൈനയുടെ ഹേ ബിൻജിയോയെ നേരിടും.
സിന്ധുവിന് വെങ്കല പോരാട്ടം
11:45 AM Aug 01, 2021 | Deepika.com