ഒളിന്പിക്സ് വനിതാ ഫുട്ബോൾ ശക്തിയായ ബ്രസീലിനെ അട്ടിമറിച്ച് കാനഡ സെമി ഫൈനലിൽ. ഷൂട്ടൗട്ടിൽ കാനഡ 4-3ന് ബ്രസീലിനെ തോൽപ്പിച്ചു.
സെമിയിൽ അമേരിക്കയാണ് കാനഡയുടെ എതിരാളി. മറ്റൊരു സെമിയിൽ ഓസ്ട്രേലിയയും സ്വീഡനും ഏറ്റുമുട്ടും.
കാനറിയുടെ ചിറകറ്റു
11:03 AM Jul 31, 2021 | Deepika.com