"ബാ​​ഡ് ’ആ​​യി​​ല്ല ബാ​​ഡ്മി​​ന്‍റ​​ൺ

11:28 AM Jul 25, 2021 | Deepika.com
ഒ​​​​ളി​​​​ന്പി​​​​ക്സ് ബാ​​​​ഡ്മി​​​​ന്‍റ​​​​ണി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് ജ​​​​യ​​​​വും തോ​​​​ൽ​​​​വി​​​​യും. പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സി​​​​ൽ ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ ഗ്രൂ​​​​പ്പ് എ ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സാ​​​​ത്വി​​​​ക്‌​​രാ​​​​ജ് ര​​​​ങ്ക​​​​റെ​​​​ഡ്ഢി-​​​​ചി​​​​രാ​​​​ഗ് ഷെ​​​​ട്ടി സ​​​​ഖ്യം ലോ​​​​ക മൂ​​​​ന്നാം ന​​​​ന്പ​​​​റു​​​​ക​​​​ളാ​​​​യ ചൈ​​​​നീ​​​​സ് താ​​​​യ്പേ​​​​യു​​​​ടെ യാം​​​​ഗ് ലീ-​​​​ചി ലി​​​​ൻ വാം​​​​ഗ് സ​​​​ഖ്യ​​​​ത്തെ ത​​​​ക​​​​ർ​​​​ത്തു.

ഇ​​​​ന്ത്യ​​​​ൻ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ഒ​​​​ളി​​​​ന്പി​​​​ക്സാ​​​​ണി​​​​ത്. ലോ​​​​ക പ​​​​ത്താം ന​​​​ന്പ​​​​റു​​​​ക​​​​ളാ​​​​യ ര​​​​ങ്ക​​​​റെ​​​​ഡ്ഡി-​​​​ഷെ​​​​ട്ടി സ​​​​ഖ്യം 21-16, 16-21, 27-25നാ​​​​ണ് ജ​​​​യി​​​​ച്ച​​​​ത്.

പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ഗ്രൂ​​​​പ്പ് ഡി​​​​യി​​​​ൽ 13-ാം സീ​​​​ഡ് ഇ​​​​ന്ത്യ​​​​യു​​​​ടെ സാ​​​​യ് പ്ര​​​​ണീ​​​​തി​​​​ന് തോ​​​​ൽ​​​​വി. 45-ാം റാ​​​​ങ്കി​​​​ലു​​​​ള്ള ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ മി​​​​ഷാ സി​​​​ൽ​​​​ബെ​​​​ർ​​​​മാ​​​​നോ​​​​ട് നേ​​​​രി​​​​ട്ടു​​​​ള്ള (21-17, 21-15) ഗെയിമുകൾക്കു തോറ്റു.