ഒളിന്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പിന്തുണ അർപ്പിച്ച് ഒളിന്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദീപം തെളിക്കലിന്റെ ഭാഗമായി ദേശീയ പോൾവോൾട്ട് താരം കെ.പി. ബിമിനും ഭാര്യയും കോമണ്‍വെൽത്ത് സിൽവർ മെഡലിസ്റ്റുമായ എം.എ. പ്രജുഷ മക്കളായ അത്ലീൻ, ഇനിസ്-ഹിലും സ്വവസതിയിൽ ദീപം തെളിച്ചു.