മുംബൈ: പാസഞ്ചർ വാഹനങ്ങളുടെ വില കൂട്ടി ടാറ്റാ മോട്ടോഴ്സ്. പുതിയ വില ഇന്നലെ മുതൽ പ്രാബല്യത്തിലായി.
ഓരോ മോഡലുകൾക്കും ശരാശരി 0.55 ശതമാനം വിലവർധനയാണ് കന്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്പാദനച്ചെലവിലെ ഗണ്യമായ വർധനയാണ് വില വർധനയ്ക്കു കാരണമെന്ന് കന്പനി അറിയിച്ചു.
ഈ മാസംതന്നെ തങ്ങളുടെ വാണിജ്യ വാഹനങ്ങൾക്കും ടാറ്റാ വില വർധിപ്പിച്ചിരുന്നു.
പാസഞ്ചർ വാഹനങ്ങളുടെ വില കൂട്ടി ടാറ്റാ മോട്ടോഴ്സ്
02:52 PM Jul 13, 2022 | Deepika.com