ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഹോര്‍നെറ്റ് 2.0 പുറത്തിറക്കി.
ശക്തമായ 184.40സിസി, 4 സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പിജിഎം-എഫ്ഐ എൻജിനാണ് 2023 ഹോര്‍നെറ്റ് 2.0നുള്ളത്. 12.70 കിലോ വാട്ട് പവറും 15.9 എൻഎം ടോര്‍ക്കും നല്‍കും.
200 സിസിയില്‍ താഴെയുള്ള വിഭാഗത്തില്‍ ആദ്യമായി അപ്സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫ്രണ്ട് ഫോര്‍ക്കും പുതിയ മോഡലിലുണ്ട്. 1,39,000 രൂപയാണ് എക്സ്ഷോറൂം വില.