കൊച്ചി: 123 നഗരങ്ങളിലായി സ്കോഡ ഓട്ടോയുടെ രാജ്യത്തെ ഷോറൂമുകളുടെ എണ്ണം 205 കടന്നു. 2021 ല്‍ 175 ഷോറൂമുകളാണ് ഉണ്ടായിരുന്നത്.
ഈ വര്‍ഷം ഡിസംബറോടെ ഷോറൂമുകളുടെ എണ്ണം 250 ആകുമെന്നാണ് പ്രതീക്ഷയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.
സ്കോഡ ഷോറൂമുകളുടെ എണ്ണം 205 കടന്നു
09:09 PM Jun 15, 2022 | Deepika.com