കൊച്ചി: യമഹ ഇന്ത്യ മോട്ടോര്‍ 155 സിസി സൂപര്സ്പോര്ട്ട് മോട്ടോര്‍ സൈക്കിളായ വൈസെഡ്എഫ്-ആര് 15 എമ്മിന്റെ വേള്‍ഡ് ജിപി അറുപതാം വാര്‍ഷിക എഡിഷന് പുറത്തിറക്കി.
പതിവ് വൈസെഡ്എഫ്-ആര്15 എം മോഡലിന്റെ എല്ലാ സവിശേഷതകളും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് വാര്‍ഷിക എഡിഷനും അവതരിപ്പിച്ചിരിക്കുന്നത്.
1,88,300 രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
യമഹ വൈസെഡ് എഫ്-ആര് 15 എം പുതിയ മോഡൽ അവതരിപ്പിച്ചു
11:40 AM Apr 19, 2022 | Deepika.com