കൊച്ചി: ആദ്യ ബാച്ചിന്റെ വിജയകരമായ വില്‍പ്പനയ്ക്കുശേഷം എക്സ്പള്‍സ് 200-4വിയുടെ അടുത്ത ലോട്ടിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗിന് ഹീറോ മോട്ടോകോര്‍പ്പ് തുടക്കമിട്ടു.
1,30,150 രൂപയാണ് ഡല്‍ഹി എക്സ്-ഷോറൂം വില. 10,000 രൂപ അഡ്വാന്‍സ് ചെയ്ത് കമ്പനിയുടെ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്ഫോമായ ഇ-ഷോപ്പില്‍ മോട്ടോര്‍ സൈക്കിള്‍ ബുക്ക് ചെയ്യാം.
മികച്ച സാങ്കേതികവിദ്യയോടുകൂടി എത്തുന്ന പുതിയ ബിഎസ്6 എക്സ്പള്‍സിന് 200 സിസി നാല് വാല്‍വ് ഓയില്‍ഡ് കൂള്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്.
ഹീറോ എക്സ്പൾസ് 4vഎക്സ് പള്‍സ് 200-4വി
12:13 PM Jan 25, 2022 | Deepika.com