+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോഷകത്തോട്ടത്തിനു കൃഷി വകുപ്പിന്‍റെ സഹായം

അടുക്കളത്തോട്ടത്തിൽ ശീമച്ചക്ക, മുരിങ്ങ, കറിവേപ്പില തുടങ്ങിയ ദീർഘകാല പച്ചക്കറിവിളകൾ കൃഷി ചെയ്യുന്നതിന് സമഗ്രപച്ചക്കറി കൃഷി വികസനപദ്ധതിയിലൂടെ കൃഷി വകുപ്പ് സഹായം നൽകും. ഇവയുടെ തൈകൾ അടങ്ങിയ കിറ്റ് വി
പോഷകത്തോട്ടത്തിനു കൃഷി വകുപ്പിന്‍റെ സഹായം
അടുക്കളത്തോട്ടത്തിൽ ശീമച്ചക്ക, മുരിങ്ങ, കറിവേപ്പില തുടങ്ങിയ ദീർഘകാല പച്ചക്കറിവിളകൾ കൃഷി ചെയ്യുന്നതിന് സമഗ്രപച്ചക്കറി കൃഷി വികസനപദ്ധതിയിലൂടെ കൃഷി വകുപ്പ് സഹായം നൽകും.

ഇവയുടെ തൈകൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യും. മൂന്നിനം പച്ചക്കറിത്തൈകൾ അടങ്ങിയ കിറ്റ് സബ്സിഡി നിരക്കിൽ 50 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.