+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാമിലി ഡ്രിപ് ഇറിഗേഷൻ സിസ്റ്റം സജ്ജീകരിക്കാൻ സഹായം

പച്ചക്കറികൃഷിക്ക് സഹായകമായി നഗരപ്രദേശങ്ങളിലെ മട്ടുപ്പാവുകളിൽ ഫാമിലി ഡ്രിപ് ഇറിഗേഷൻ സിസ്റ്റം സജ്ജീകരിക്കാൻ സഹായം നൽകുന്നു. മികച്ച പ്രകടനം കാഴ്ച വയ്ക്കു ന്ന മട്ടുപ്പാവു കർഷകരെയാണ് ഇതി നു തെരഞ്ഞെടുക്കു
ഫാമിലി ഡ്രിപ് ഇറിഗേഷൻ സിസ്റ്റം സജ്ജീകരിക്കാൻ സഹായം
പച്ചക്കറികൃഷിക്ക് സഹായകമായി നഗരപ്രദേശങ്ങളിലെ മട്ടുപ്പാവുകളിൽ ഫാമിലി ഡ്രിപ് ഇറിഗേഷൻ സിസ്റ്റം സജ്ജീകരിക്കാൻ സഹായം നൽകുന്നു. മികച്ച പ്രകടനം കാഴ്ച വയ്ക്കു ന്ന മട്ടുപ്പാവു കർഷകരെയാണ് ഇതി നു തെരഞ്ഞെടുക്കുക. 75 ശതമാനം സബ്സിഡി നിരക്കിൽ 7500 രൂപ സഹായം നൽകും.