+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തേനീച്ച കർഷകർക്ക് "മധുക്രാന്തി പോർട്ടൽ'

National Bee keeping and Honey Mission തേനീച്ച കർഷകർക്കായി ഒരു ഏകജാലക സംവിധാനം "മധുക്രാന്തി' എന്ന വെബ് പോർട്ടലിലൂടെ സജ്ജമാക്കി. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ തേനീച്ച കർഷകർക്ക് രജിസ്റ്റർ ചെയ്യാനും തേനിന
തേനീച്ച കർഷകർക്ക്
National Bee keeping and Honey Mission തേനീച്ച കർഷകർക്കായി ഒരു ഏകജാലക സംവിധാനം "മധുക്രാന്തി' എന്ന വെബ് പോർട്ടലിലൂടെ സജ്ജമാക്കി.

ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ തേനീച്ച കർഷകർക്ക് രജിസ്റ്റർ ചെയ്യാനും തേനിന്‍റെ ലഭ്യത അറിയാനും പോർട്ടൽ സഹായകമാണ്.