+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പച്ചക്കറി നഴ്സറികൾക്ക് സഹായ ധനം

മഴമറ/ഷേഡ്നെറ്റ് എന്നിവയിൽ ഒന്നു മുതൽ 10 സെന്‍റ് വരെയുള്ള പച്ചക്കറി നഴ്സറികൾ സ്ഥാപിക്കാൻ സഹായധനം ലഭിക്കും. ഒരു ചതുരശ്ര മീറ്ററിന് 1000 രൂപയും ഒരു സെന്‍റിന് 40,000 രൂപയുമാണ് ലഭിക്കുക.ഈ വർഷം ആകെ 5
പച്ചക്കറി നഴ്സറികൾക്ക് സഹായ ധനം
മഴമറ/ഷേഡ്നെറ്റ് എന്നിവയിൽ ഒന്നു മുതൽ 10 സെന്‍റ് വരെയുള്ള പച്ചക്കറി നഴ്സറികൾ സ്ഥാപിക്കാൻ സഹായധനം ലഭിക്കും.

ഒരു ചതുരശ്ര മീറ്ററിന് 1000 രൂപയും ഒരു സെന്‍റിന് 40,000 രൂപയുമാണ് ലഭിക്കുക.

ഈ വർഷം ആകെ 500 ചതുരശ്ര മീറ്ററിർ നഴ്സറികൾ സ്ഥാപിക്കാനാണ് സഹായം നൽകുക.