കൊച്ചി: ഏറ്റവും മികച്ച ഡീലുകളും ആനുകൂല്യങ്ങളുമായി "ഒലെ' ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് കാര്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു.
ഒരു ലക്ഷം രൂപ വരെയുളള ഡിസ്കൗണ്ടുകള്‍, ഈ മേഖലയില്‍ ആദ്യമായി 12 മാസ വാറണ്ടി, രണ്ടു വര്‍ഷം വരെ സൗജന്യ സര്‍വീസിംഗ്, ഏഴു ദിവസത്തെ ലളിതമായ റിട്ടേണ്‍ നയം എന്നിവയെല്ലാം കാര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കു ലഭിക്കും.
പ്രീ ഓണ്‍ഡ് കാര്‍ ഫെസ്റ്റിവലുമായി ഒലെ
08:42 AM Nov 02, 2021 | Deepika.com