+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൃഗഡോക്ടറെ വിളിക്കാം

കോവിഡ് പശ്ചാത്തലത്തിൽ വളർത്തുമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട ചികിത്സാ ഉപദേശങ്ങൾക്ക് മൃഗഡോക്ടറെ വിളിക്കാം. മൃഗസംരക്ഷണ വകുപ്പാണ് ജില്ലാതലത്തിൽ ടെലി വെറ്ററിനറി സംവിധാനം ഏർപ്പെടുത്തുന്നത്. ഫോണ്‍ ന
മൃഗഡോക്ടറെ വിളിക്കാം
കോവിഡ് പശ്ചാത്തലത്തിൽ വളർത്തുമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട ചികിത്സാ ഉപദേശങ്ങൾക്ക് മൃഗഡോക്ടറെ വിളിക്കാം. മൃഗസംരക്ഷണ വകുപ്പാണ് ജില്ലാതലത്തിൽ ടെലി വെറ്ററിനറി സംവിധാനം ഏർപ്പെടുത്തുന്നത്.

ഫോണ്‍ നന്പരുകൾ:

തിരുവനന്തപുരം : 0471- 2302643

പത്തനംതിട്ട : 0468- 2270908

കോട്ടയം : 0481- 2564623

എറണാകുളം : 0484- 2351264

പാലക്കാട് : 94473 03310

കോഴിക്കോട് : 0495- 2368349

കണ്ണൂർ : 0497- 2700184

കൊല്ലം : 0474- 2795076

ആലപ്പുഴ : 0477 -2252635

ഇടുക്കി : 0486-2223878

തൃശൂർ : 0487-2440232

മലപ്പുറം : 0483- 273 4815

വയനാട് : 04936-202729

കാസർഗോഡ് : 04994-224624