കൊച്ചി: പരിഷ്കരിച്ച റേഞ്ച് റോവര്‍ വേലാർ ഇന്ത്യൻ വിപണിയിലിറക്കിയതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. 79.87 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില.
പുതുതലമുറയില്‍പ്പെട്ട ഫോര്‍ സിലിണ്ടര്‍ ഇന്‍ജീനിയം ഡീസല്‍ എന്ജിന് സഹിതമാണ് പുതിയ വേലാര്‍ എത്തുന്നത്.
വീടുകളിലിരുന്ന് സുരക്ഷിതമായി www.findmea suv.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ റേഞ്ച് റോവര്‍ വേലാര്‍ ബുക്ക് ചെയ്യാവുന്നതാണ്.
റേഞ്ച് റോവര്‍ വേലാര്‍ ഇന്ത്യൻ വിപണിയിൽ
04:04 PM Jun 18, 2021 | Deepika.com