കൊച്ചി: മുൻനിര മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ കെടിഎം 2021 മോഡല്‍ ഡ്യൂക്ക് 125 വിപണിയിലിറക്കി. ബോള്‍ട്ട്-ഓണ്‍ ശൈലിയിലുള്ള പുത്തന്‍ പിന് സബ്-ഫ്രെയിമും വലുപ്പമേറിയ സ്റ്റീല്‍ ടാങ്കും ഡ്യൂക്ക് 125ന്റെ പ്രത്യേകതകളാണ്.
റൈഡര്‍, പാസഞ്ചര്‍ സീറ്റുകളുടെ രൂപത്തിലും പുതുമകളുണ്ട്. 1,50,010 രൂപയാണു (ഡല്‍ഹി) എക്സ് ഷോറൂം വില. സെറാമിക് വൈറ്റ്, ഇലക്ട്രോണിക് ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
ഓള് ന്യൂ കെടിഎം 125 ഡ്യൂക്ക്
03:15 PM Dec 11, 2020 | Deepika.com