കൊച്ചി: ബിഎംഡബ്ല്യു സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിള്‍ എക്സ് 5 എം കോംപറ്റീഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.
കൃത്യമായ പവര്‍ ട്രാന്‍സ്ഫര്‍, ഡ്രൈവ് ലോജിക്, എംഎക്സ് ഡ്രൈവ് ആക്ടീവ് എം ഡിഫറന്‍ഷ്യല്‍ എന്നിവ പുതിയ മോഡലിന്റെ സവിശേഷതയാണ്.
രാജ്യത്തുടനീളമുള്ള ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളില്‍ പുതിയ മോഡല്‍ ലഭിക്കും. എക്സ്ഷോറൂം വില 1,94,90,000 രൂപ.
ബിഎംഡബ്ല്യു എക്സ് 5 എം കോംപറ്റീഷന്‍ അവതരിപ്പിച്ചു
05:06 PM Nov 27, 2020 | Deepika.com