കൊച്ചി: ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ജൂണിലെ വില്പന 26,820 യൂണിറ്റ് വാഹനങ്ങള്‍. ആഭ്യന്തര വിപണിയില്‍ 21,320 യൂണിറ്റുകളാണ് വില്പന നടത്തിയത്.
5,500 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. പുതിയ മോഡലായ ഓറ, പുതുക്കിയ മോഡലുകളായ ക്രെറ്റ, വെര്‍ന എന്നിവയ്ക്കൊപ്പം എലൈറ്റ് ഐ20, വെന്യു, സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10 നിയോസ് എന്നീ മോഡലുകള്‍ക്കുമാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ഡിമാന്‍ഡ്.
ഹുണ്ടായ് ജൂണിലെ വില്പന 26,820 യൂണിറ്റ്
04:37 PM Jul 03, 2020 | Deepika.com