രാജ്യത്ത് 548 ആരോഗ്യപ്രവർത്തകർക്കു കോവിഡ് ബാധിച്ചു

06:52 PM May 07, 2020 | Deepika.com
ഡോ​​​ക്ട​​​ർ​​​മാ​​​രും ന​​​ഴ്സു​​​മാ​​​രു​​​മു​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ത്തെ 548 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു കോ​​​വി​​​ഡ്-19 ബാ​​​ധി​​​ച്ച​​​താ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. ഭൂ​​​രി​​​ഭാ​​​ഗം പേ​​​രു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ രോ​​​ഗ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും കീ​​​ഴി​​​ലു​​​ള്ള ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​തി​​​ൽ‌ ഉ​​​ൾ​​​പ്പെ​​​ടും. ഡ​​​ൽ​​​ഹി​​​യി​​​ൽ​​​മാ​​​ത്രം 69 ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് രോ​​​ഗം ബാ​​​ധി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ ഫീ​​​ൽ​​​ഡ് വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, ശു​​​ചീ​​​ക​​​ര​​​ണ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ല​​​ാബ​​​റോ​​​ട്ട​​​റി ജീ​​​വ​​​ന​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.