പ്ര​വാ​സി​ക​ളുടെ തി​രി​ച്ചു​വ​ര​വ്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

06:44 PM May 06, 2020 | Deepika.com
വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കു​​​ടു​​​ങ്ങി​​​യ പ്ര​​​വാ​​​സി​​​ക​​​ളെ തി​​​രി​​​ച്ചു നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​മ്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം നേ​​​രി​​​ടാ​​​ന്‍ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​ക​​ണ​​മെ​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍​കി.

കോ​​​വി​​​ഡ് ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് യാ​​​ത്രാവി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ കു​​​ടു​​​ങ്ങി​​​യ​​​വ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദു​​​ബാ​​​യി​​​ലെ കേ​​​ര​​​ള മു​​​സ്‌​​​ലിം ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശം.

വി​​​ദേ​​​ശ​​​ത്തു കു​​​ടു​​​ങ്ങി​​​യ​​​വ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​ത് പൊ​​​തു​​​താ​​ത്പ​​ര്യ​​​ത്തി​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക്വാ​​​റ​​​ന്‍റൈ​​​ന്‍ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍​ക്ക​​​നു​​​സ​​​രി​​​ച്ചാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.