റഷ്യയിൽ 100 മാധ്യമപ്രവർത്തകർക്ക് കോവിഡ്

06:23 PM May 06, 2020 | Deepika.com
നൂ​​​റി​​​ല​​​ധി​​​കം റ​​​ഷ്യ​​​ൻ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചെ​​​ന്നും മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചെ​​​ന്നും റ​​​ഷ്യ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വ് വ്ളാ​​​ദി​​​മി​​​ർ സൊ​​​ലോ​​​വ്യെ​​​വ് അ​​​റി​​​യി​​​ച്ചു. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ 23 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 55 മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചി​​ട്ടു​​ണ്ട്.

റ​​​ഷ്യ​​​യി​​​ൽ കൊ​​​റോ​​​ണ വൈ​​​റ​​​സ് അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ പു​​​തു​​​താ​​​യി 10,102 കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.