+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വ​ച​നം​പോ​ലെ ന​ൽ​കി​യ വി​ൽ​പ​ത്രം

ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ പി​താ​വ് ത​യാ​റാ​ക്കി​യി​രു​ന്ന വി​ൽ​പ​ത്രം പ്ര​വ​ച​നം​പോ​ലെ​യാ​യി​രു​ന്നു. ല​ളി​ത​ജീ​വി​തം ന​യി​ക്കു​ക​യും അ​തി​നാ​യി അ​ജ​ഗ​ണ​ങ്ങ​ളേ​യും സ​ഹ​വൈ​ദി​ക​രേ​യും പ്രേ​രി​പ്പി​ക്കു
പ്ര​വ​ച​നം​പോ​ലെ ന​ൽ​കി​യ വി​ൽ​പ​ത്രം
ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ പി​താ​വ് ത​യാ​റാ​ക്കി​യി​രു​ന്ന വി​ൽ​പ​ത്രം പ്ര​വ​ച​നം​പോ​ലെ​യാ​യി​രു​ന്നു. ല​ളി​ത​ജീ​വി​തം ന​യി​ക്കു​ക​യും അ​തി​നാ​യി അ​ജ​ഗ​ണ​ങ്ങ​ളേ​യും സ​ഹ​വൈ​ദി​ക​രേ​യും പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ദ്ദേ​ഹം മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന വി​ൽ​പ​ത്ര​ത്തി​ൽ ത​ന്‍റെ സം​സ്കാ​രം വ​ള​രെ ല​ളി​ത​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ൽ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ വ​ള​രെ ല​ളി​ത​മാ​ക്കേ​ണ്ട​താ​യി​വ​ന്നു. ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ സാ​ഫ​ല്യ​മാ​കു​ന്ന​താ​യി​രു​ന്നു.