+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രധാന കോവിഡ് കേന്ദ്രങ്ങളിൽ കേന്ദ്ര സംഘത്തെ അയയ്ക്കും

രാ​ജ്യ​ത്തെ കോ​വി​ഡ് വൈറസ് രോ​ഗം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച 20 ജി​ല്ല​ക​ളി​ലേ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​സം​ഘ​ത്തെ അ​യ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​രു​മാ​നി​ച്ചു. ഇ​തി​ൽ കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ളൊന്നു
പ്രധാന കോവിഡ് കേന്ദ്രങ്ങളിൽ കേന്ദ്ര സംഘത്തെ അയയ്ക്കും
രാ​ജ്യ​ത്തെ കോ​വി​ഡ് വൈറസ് രോ​ഗം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച 20 ജി​ല്ല​ക​ളി​ലേ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​സം​ഘ​ത്തെ അ​യ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​രു​മാ​നി​ച്ചു. ഇ​തി​ൽ കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ളൊന്നു​മി​ല്ല.

മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ്, ഡ​ൽ​ഹി, ഇ​ൻ​ഡോ​ർ, പൂ​ന, ജ​യ്പുർ, താ​നെ, സൂ​റ​റ്റ്, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ഭോപാ​ൽ , ആ​ഗ്ര, കോ​ൽ​ക്ക​ത്ത, ല​ക്നോ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​​ലേ​ക്കാ​ണു കേ​ന്ദ ആരോഗ്യ സം​ഘ​ത്തെ അ​യ​യ്ക്കു​ക.