+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

29 ദിവസമായി ഹുബെയില്‍ കോവിഡില്ല

ചൈ​ന​യി​ല്‍ കോ​വി​ഡ് രോ​ഗം ആ​ദ്യം സ്ഥി​രീ​ക​രി​ച്ച ഹു​ബെ പ്ര​വി​ശ്യ​യി​ല്‍ 29 ദി​വ​സ​മാ​യി പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ല.പ്ര​വി​ശ്യാ ത​ല​സ്ഥാ​ന​മാ​യ വു​ഹാ​നി​ലാ​ണ് കോ​വി​ഡ്
29 ദിവസമായി ഹുബെയില്‍ കോവിഡില്ല
ചൈ​ന​യി​ല്‍ കോ​വി​ഡ് രോ​ഗം ആ​ദ്യം സ്ഥി​രീ​ക​രി​ച്ച ഹു​ബെ പ്ര​വി​ശ്യ​യി​ല്‍ 29 ദി​വ​സ​മാ​യി പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ല.

പ്ര​വി​ശ്യാ ത​ല​സ്ഥാ​ന​മാ​യ വു​ഹാ​നി​ലാ​ണ് കോ​വി​ഡ് രോ​ഗം ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ഏ​പ്രി​ല്‍ നാ​ലി​നു ശേ​ഷം ഹു​ബെ​യി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.