കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന് അപ്ടൗണ്‍ കേരളീയം മോട്ടോര്‍സ്പോര്‍ട്ട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ചവൈകല്യമുള്ളവര്‍ക്കായി സംഘടിപ്പിച്ച റോട്ടോവിഷന്‍ കാര്‍ റാലിയില്‍ നാവിഗേറ്റര്‍ വിഭാഗത്തില്‍ സായൂജ്യ സംസ്ഥാന ചാമ്പ്യനായി.
റോട്ടറി വിഭാഗത്തില്‍ പത്മകുമാര്‍- അനീഷ് സഖ്യം ചാമ്പ്യന്മാരായി. വിഷ്ണു ഉണ്ണികൃഷ്ണന്-കെ.ടി. സോമന് ടീം രണ്ടാം സ്ഥാനവും മദന്‍-ടിനു ടീം ജോയി മൂന്നാം സ്ഥാനവും നേടി. കപ്പിൾ ടീമില്‍ കിരണ്‍-സ്മിത ടീം ഒന്നാം സ്ഥാനത്തെത്തി.
ഷീന- ഗൗതം രണ്ടാം സ്ഥാനവും അരുണ്‍ നായര്‍-രാജി ടീം മൂന്നാം സ്ഥാനവും നേടി. ലേഡീസ് ടീമില്‍ ആതിര മുരളി- സായൂജ്യ ടീം ഒന്നാമതായി. രണ്ടാം സ്ഥാനം ഗീതിക-ഗിരിജ ടീമും മൂന്നാം സ്ഥാനം വിന്നി-അഥീന ടീമും നേടി. ജില്ലാ ചാമ്പ്യന്മാരായി എറണാകുളത്ത് ഗിരിജയും തൃശൂരില്‍ സായൂജ്യയും തിരുവനന്തപുരത്തു നിന്ന് എസ്. സ്മിതയും കോട്ടയത്തു നിന്ന് ടിനു ജോയിയും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്ക് ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് സിഎഫ്ഒ ഉമ്മന്‍ കെ. മാമ്മന്‍ സമ്മാനങ്ങള്‍ നല്കി.