+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരക്കാർ നാളെ തിയേറ്ററുകളിലേക്ക്

കോ​ട്ട​യം: മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ഒ​ടി​ടി റി​ലീ​സി​നു ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നി​ല്ലെ​ന്ന് മോ​ഹ​ൻ​ലാ​ൽ. തി​യേ​റ്റ​ർ റി​ലീ​സി​നു ശേ​ഷ​മാ​ണ് ചി​ത്രം ഒ​ടി​ടി​യി​ലേ​ക്കു ന​ൽ​കാ​നി​രു​ന
മരക്കാർ നാളെ തിയേറ്ററുകളിലേക്ക്
കോ​ട്ട​യം: മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ഒ​ടി​ടി റി​ലീ​സി​നു ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നി​ല്ലെ​ന്ന് മോ​ഹ​ൻ​ലാ​ൽ. തി​യേ​റ്റ​ർ റി​ലീ​സി​നു ശേ​ഷ​മാ​ണ് ചി​ത്രം ഒ​ടി​ടി​യി​ലേ​ക്കു ന​ൽ​കാ​നി​രു​ന്ന​തെ​ന്നും മോ​ഹ​ൻ​ലാ​ൽ. മ​ര​ക്കാ​ർ നാ​ളെ​യാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി റി​ലീ​സി​നെ​ത്തു​ന്ന​ത്.

ചി​ത്രം ആ​ദ്യം എ​വി​ടെ റി​ലീ​സ് ചെ​യ്യ​ണ​മെ​ന്ന് ത​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​ട്ട് പോ​ലു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ഒ​ടി​ടി​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. അ​തു സ​ത്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത്. തിയേ​റ്റ​ർ റി​ലീ​സ് തീ​രു​മാ​നി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഒ​ടി​ടി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​ത്. തീ​ർ​ച്ച​യാ​യും തീ​യേ​റ്റ​ർ റി​ലീ​സി​ന് ശേ​ഷം മ​ര​ക്കാ​ർ ഒ​ടി​ടി​യി​ൽ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. മോ​ഹ​ൻ​ലാ​ൽ, അ​ർ​ജു​ൻ, സു​നി​ൽ ഷെ​ട്ടി, പ്ര​ഭു, മ​ഞ്ജു വാ​ര്യ​ർ, സു​ഹാ​സി​നി, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, ഫാ​സി​ൽ, സി​ദ്ദി​ഖ്, നെ​ടു​മു​ടി വേ​ണു, ഇ​ന്ന​സെ​ന്‍റ് തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ന്നു.