+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ ആ​റ് വി​ക്ക​റ്റ് നേട്ടത്തിൽ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ "സ്പീഡ് പോ​സ്റ്റ്'; വൈ​റ​ല്‍

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ഏ​ഷ്യാ​ക​പ്പ് ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ​തി​ല്‍ നാ​ടാ​കെ ആ​ഘോ​ഷ​ത്തി​ലാ​ണ്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഫൈ​ന​ലി​ല്‍ ശ്രീ​ല​ങ്ക​യെ ആ​ണ് ഇ​ന്ത്യ ത​ക​ര്‍​ത്ത​ത്.ഈ ​മ​ത്‌​സ​ര​ത്തി​ല
മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ ആ​റ് വി​ക്ക​റ്റ് നേട്ടത്തിൽ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ
ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ഏ​ഷ്യാ​ക​പ്പ് ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ​തി​ല്‍ നാ​ടാ​കെ ആ​ഘോ​ഷ​ത്തി​ലാ​ണ്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഫൈ​ന​ലി​ല്‍ ശ്രീ​ല​ങ്ക​യെ ആ​ണ് ഇ​ന്ത്യ ത​ക​ര്‍​ത്ത​ത്.

ഈ ​മ​ത്‌​സ​ര​ത്തി​ല്‍ ഏ​റ്റ​വും അ​ഭി​ന​ന്ദി​ക്ക​പ്പെ​ട്ട താ​രം മു​ഹ​മ്മ​ദ് സി​റാ​ജ് ആ​യി​രു​ന്ന​ല്ലൊ. ശ്രീ​ല​ങ്ക 15.2 ഓ​വ​റി​ല്‍ വെ​റും 50റ​ണ്ണി​ല്‍ ഒ​തു​ങ്ങി​യ​തി​ന് പി​ന്നി​ല്‍ സി​റാ​ജി​ന്‍റെ ആ​റ് വി​ക്ക​റ്റ് നേ​ട്ട​മാ​ണ്. നെ​റ്റി​സ​ണ്‍ ഈ ​നേ​ട്ട​ത്തെ ആ​ഘോ​ഷ​മാ​ക്കു​മ്പോ​ള്‍ പ​ല പോ​സ്റ്റു​ക​ള്‍ ച​ര്‍​ച്ച​യാ​കു​മ​ല്ലൊ.

അ​ത്ത​ര​ത്തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പോ​സ്റ്റ് ഇ​ട്ടി​രി​ക്കു​ന്ന​ത് ഡ​ല്‍​ഹി പോ​ലീ​സാ​ണ്. "ഇ​ന്ന് സി​റാ​ജി​ന് സ്പീ​ഡ് ച​ല​നു​ക​ളൊ​ന്നും ഉ​ണ്ടാ​കി​ല്ല' എ​ന്ന് അ​വ​ര്‍ ത​മാ​ശ​യാ​യി ട്വീ​റ്റ് ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തിന്‍റെ വേ​ഗ​ത​യേ​റി​യ ബൗ​ളിം​ഗ് അ​നു​വ​ദ​നീ​യ​മാ​ണെ​ന്ന് മാ​ത്ര​മ​ല്ല അ​ത്യ​ധി​കം അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു​വെ​ന്നും ഈ ​ര​സ​ക​ര​മാ​യ പോ​സ്റ്റ് സൂ​ചി​പ്പി​ക്കു​ന്നു.

വൈ​റ​ലാ​യി മാ​റി​യ ഈ ​കു​റി​പ്പി​ന് നി​ര​വ​ധി ക​മ​ന്‍റുക​ളും ല​ഭി​ച്ചു. "എ​റി​ഞ്ഞൊ​ടി​ച്ച​തി​ന് കേ​സെ​ടു​ക്ക​ണം' എ​ന്നാ​ണൊ​രാ​ള്‍ ത​മാ​ശ​യാ​യി കു​റി​ച്ച​ത്. "വെ​റും വേ​ഗ​ത​യ​ല്ല; കൃ​ത്യ​ത​യു​ള്ള ബൗ​ള​ര്‍' എ​ന്ന് മ​റ്റൊ​രാ​ളും കു​റി​ച്ചു.