+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ടി​നു​ള്ളി​ൽ നി​ന്നും ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യു​ന്ന മെ​ഗാ​സ്റ്റാ​ർ; വീ​ഡി​യോ

എ​ല്ലാ വ​ർ​ഷ​ത്തേ​തു​മെ​ന്ന പോ​ലെ ഇ​ത്ത​വ​ണ​യും മ​മ്മൂ​ട്ടി​യു​ടെ പി​റ​ന്നാ​ളി​ന് ആ​രാ​ധ​ക​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു മു​ന്നി​ൽ ഒ​ത്തു​കൂ​ടി​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം
വീ​ടി​നു​ള്ളി​ൽ നി​ന്നും ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യു​ന്ന മെ​ഗാ​സ്റ്റാ​ർ; വീ​ഡി​യോ

എ​ല്ലാ വ​ർ​ഷ​ത്തേ​തു​മെ​ന്ന പോ​ലെ ഇ​ത്ത​വ​ണ​യും മ​മ്മൂ​ട്ടി​യു​ടെ പി​റ​ന്നാ​ളി​ന് ആ​രാ​ധ​ക​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു മു​ന്നി​ൽ ഒ​ത്തു​കൂ​ടി​യി​രു​ന്നു.

ഏ​റെ നേ​ര​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം മ​മ്മൂ​ട്ടി ആ​രാ​ധ​ക​രെ കാ​ണാ​ൻ വീ​ടി​നു മു​ക​ളി​ല​ത്തെ നി​ല​യി​ൽ എ​ത്തു​ക​യും ചെ​യ്തു. ദു​ൽ​ഖ​റും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ആ​രാ​ധ​ക​രെ കാ​ണാ​നാ​യി എ​ത്തി​യി​രു​ന്നു.

കൈ​വീ​ശി ആ​രാ​ധ​ക​രു​ടെ സ്നേ​ഹം ഏ​റ്റു​വാ​ങ്ങി​യാ​ണ് മ​മ്മൂ​ട്ടി തി​രി​കെ പോ​യ​ത്. ആ​രാ​ധ​ക​രെ കൈ ​വീ​ശി കാ​ണി​ച്ച മ​മ്മൂ​ട്ടി തി​രി​കെ പോ​കു​ന്ന സ​മ​യ​ത്ത് ദു​ൽ​ഖ​റും എ​ത്തി​യ​ത് ആ​രാ​ധ​ക​ർ​ക്ക് ഇ​ര​ട്ടി സ​ന്തോ​ഷം ന​ൽ​കി. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ക​യും ചെ​യ്തു.

ഇ​പ്പോ​ഴി​താ ഇ​തേ ദൃ​ശ്യ​ങ്ങ​ൾ മ​മ്മൂ​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ന്നു ക​ണ്ടാ​ൽ എ​ങ്ങ​നെ ഇ​രി​ക്കും. ആ ​അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ളാ​ണ് ദു​ൽ​ഖ​റി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ഫൊ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ഷാ​നി ഷ​കി പ​ക​ർ​ത്തി​യ​ത്.



മ​മ്മൂ​ട്ടി വീ​ട്ടി​ന​ക​ത്തു​നി​ന്നും പു​റ​ത്തേ​ക്ക് വ​രു​ന്ന​തും പി​ന്നീ​ട് ഗേ​റ്റി​നു പു​റ​ത്തു നി​ൽ​ക്കു​ന്ന ആ​രാ​ധ​ക​രെ കൈ ​വീ​ശി കാ​ണി​ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഷാ​നി ഫോ​ണി​ല്‍ പ​ക​ർ​ത്തി​യ​ത്.