ധ്യാ​ൻ ശ്രീ​നി​വാ​സ​നും അ​ജു വ​ർ​ഗീ​സും; ന​ദി​ക​ളി​ൽ സു​ന്ദ​രി യ​മു​ന

08:03 AM Sep 08, 2023 | Deepika.com

ധ്യാ​ൻ ശ്രീ​നി​വാ​സ​നും അ​ജു വ​ർ​ഗീ​സു​മാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ന​ദി​ക​ളി​ൽ സു​ന്ദ​രി യ​മു​ന.

ന​വാ​ഗ​ത​രാ​യ വി​ജേ​ഷ് പാ​ണ​ത്തൂ​ർ, ഉ​ണ്ണി വെ​ള്ളാ​റ എ​ന്നി​വ​രാ​ണ് ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മാ​റ്റി​ക് ഫി​ലിം​സ് എ​ൽ​എ​ൽ​പി​യു​ടെ ബാ​ന​റി​ൽ വാ​ട്ട​ർ​മാ​ൻ മു​ര​ളി, വി​ലാ​സ് കു​മാ​ർ, സി​മി മു​ര​ളി എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം സെ​പ്റ്റം​ബ​ർ 15ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

വ​ട​ക്കേ മ​ല​ബാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന ഈ ​മ​ണ്ണി​ലെ വ്യ​ത്യ​സ്ഥ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ വി​ശ്വ​സി​ക്കു​ന്ന ഏ​താ​നും ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

നി​ർ​മ്മ​ൽ പാ​ലാ​ഴി, സോ​ഹ​ൻ സീ​നു​ലാ​ൽ, സു​ധീ​ഷ്, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ഉ​ണ്ണി​രാ​ജാ, ശ​ര​ത് ലാ​ൽ, അ​നീ​ഷ് ഗോ​പാ​ൽ, രാ​ജേ​ഷ് അ​ഴീ​ക്കോ​ട്, ദേ​വ​രാ​ജ് കോ​ഴി​ക്കോ​ട്, ഭാ​നു​മ​തി പ​യ്യ​ന്നൂ​ർ, പാ​ർ​വ​ണ, രേ​വ​തി, ആ​മി ഗോ​പി പ​യ്യ​ന്ന​ർ, ഉ​ഷ പ​യ്യ​ന്നൂ​ർ, വി​സ്മ​യ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് അ​രു​ൺ മു​ര​ളീ​ധ​ര​ൻ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.

ഫൈ​സ​ൽ അ​ലി ഛായാ​ഗ്ര​ഹ​ണ​വും ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ക​ലാ​സം​വി​ധാ​നം -അ​ജ​യ​ൻ മ​ങ്ങാ​ട്. മേ​ക്ക​പ്പ് -ജ​യ​ൻ പൂ​ങ്കു​ളം. കോ​സ്റ്റ്യം ഡി​സൈ​ൻ -സു​ജി​ത് മ​ട്ട​ന്നൂ​ർ. ചീ​ഫ്- അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - പ്ര​ജി​ൻ ജെ​സി. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- മെ​ഹ് മൂ​ദ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്സ് - പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്,അ​നീ​ഷ് ന​ന്ദി​പു​ലം. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​ജീ​വ് ച​ന്തി​രൂ​ർ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - സ​ന്തോ​ഷ് പ​ട്ടാ​മ്പി.