+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ണ്ണി​ക​ണ്ണ​നാ​യി കു​ഞ്ഞു​മ​ഹാ​ല​ക്ഷ്മി; മ​ക​ളെ കൊ​ഞ്ചി​ച്ച് ദി​ലീ​പ്; വീ​ഡി​യോ പ​ങ്കു​വ​ച്ച് കാ​വ്യ

മ​ഹാ​ല​ക്ഷ്മി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ശം​സ​ക​ളു​മാ​യി ന​ടി കാ​വ്യ മാ​ധ​വ​ൻ. കാ​വ്യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത്
ഉ​ണ്ണി​ക​ണ്ണ​നാ​യി കു​ഞ്ഞു​മ​ഹാ​ല​ക്ഷ്മി; മ​ക​ളെ കൊ​ഞ്ചി​ച്ച് ദി​ലീ​പ്; വീ​ഡി​യോ പ​ങ്കു​വ​ച്ച് കാ​വ്യ

മ​ഹാ​ല​ക്ഷ്മി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ശം​സ​ക​ളു​മാ​യി ന​ടി കാ​വ്യ മാ​ധ​വ​ൻ. കാ​വ്യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത്.



മ​ക​ൾ മ​ഹാ​ല​ക്ഷ്മി​യു​ടെ ചി​ത്ര​ങ്ങ​ൾ ചേ​ർ​ത്തു​വ​ച്ചൊ​രു കൊ​ളാ​ഷ് വീ​ഡി​യോ​യ്ക്കൊ​പ്പ​മാ​ണ് ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.



കൃ​ഷ്ണ​വേ​ഷം കെ​ട്ടി​യ മ​ഹാ​ല​ക്ഷ്മി​യെ വീ​ഡി​യോ​യി​ൽ കാ​ണാം. മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പെ​ടു​ത്ത മ​ക​ളു​ടെ ചി​ത്ര​മാ​ണ് കാ​വ്യ പ​ങ്കു​വെ​ച്ച​ത്. സം​വി​ധാ​യ​ക​നും സെ​ലി​ബ്രി​റ്റി ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ അ​നൂ​പ് ഉ​പാ​സ​ന​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.



2019 ഒ​ക്ടോ​ബ​റി​ലാ​ണ് ദി​ലീ​പി​നും കാ​വ്യ​യ്ക്കും പെ​ൺ​കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത്. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ ജ​നി​ച്ച മ​ക​ള്‍​ക്ക് മ​ഹാ​ല​ക്ഷ്മി എ​ന്നാ​ണ് പേ​ര്.