സ​ണ്ണി ലി​യോ​ണി​ന് യു​എ​ഇ ഗോ​ൾ​ഡ​ൻ വീ​സ

01:43 PM Sep 07, 2023 | Deepika.com

കേ​ര​ളം, ത​മി​ഴ്നാ​ട് മു​ൻ നി​ര സി​നി​മ താ​ര​ങ്ങ​ൾ​ക്കെ​ല്ലാം ഗോ​ൾ​ഡ​ൻ വീ​സ ല​ഭ്യ​മാ​ക്കി​യ ഇ​സി എ​ച്ച് ഡി​ജി​റ്റ​ൽ വീ​ണ്ടും ശ്ര​ദ്ധാ കേ​ന്ദ്ര​മാ​കു​ന്നു.

ബോ​ളി​വു​ഡ് താ​ര റാ​ണി സ​ണ്ണി ലി​യോ​ണി​ന് യു​എ​ഇ ഗോ​ൾ​ഡ​ൻ വീ​സ ല​ഭ്യ​മാ​ക്കി​യ​തി​ലൂ​ടെ​യാ​ണ് ദു​ബാ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ സേ​വ​ന ദാ​താ​ക്ക​ളാ​യ ഇ​സി​എ​ച്ച് താ​ര ലോ​ക​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​യ​ത്.

ദു​ബാ​യി ഖി​സൈ​സി​ലെ ഇ​സി എ​ച്ച് ആ​സ്ഥാ​ന​ത്ത് എ​ത്തി​യ സ​ണ്ണി ലി​യോ​ൺ സി​ഇ​ഒ ഇ​ഖ്ബാ​ൽ മാ​ർ​ക്കോ​ണി​യി​ൽ നി​ന്ന് യു​എ​ഇ​യു​ടെ പ​ത്ത് വ​ർ​ഷ ഗോ​ൾ​ഡ​ൻ വീ​സ പ​തി​ച്ച പാ​സ്പോ​ർ​ട് ഏ​റ്റു​വാ​ങ്ങി. യു​എ​ഇ ന​ൽ​കി​യ അം​ഗീ​കാ​ര​ത്തി​ന് സ​ണ്ണി ലി​യോ​ൺ ന​ന്ദി പ​റ​ഞ്ഞു.

സ​ണ്ണി ലി​യോ​ൺ എ​ത്തു​ന്ന​ത​റി​ഞ്ഞ് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​രാ​ധ​ക​ർ ഇ​സി എ​ച്ച് ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ ത​ടി​ച്ച് കൂ​ടി​യി​രു​ന്നു.