+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി​യു​ടെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത​ദാ​ന​വു​മാ​യി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ

ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ൽ ല​ക്ഷം ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​
മ​മ്മൂ​ട്ടി​യു​ടെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത​ദാ​ന​വു​മാ​യി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ

ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ൽ ല​ക്ഷം ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി നി​ര​വ​ധി പേ​ർ.

ലി​റ്റി​ൽ ഫ്‌​ള​വ​ർ ആ​ശു​പ​ത്രി‌​യി​ൽ ഈ ​ഉ​ദ്യ​മ​ത്തി​ന് വേ​ണ്ടി പ്ര​ത്യേ​കം തു​റ​ന്ന ബ്ല​ഡ് ബാ​ങ്കി​ലേ​യ്ക്കാ​ണ് ര​ക്തം ദാ​നം ചെ​യ്യു​ന്ന​ത്. അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ൺ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ജ​യ് വാ​സു​ദേ​വ് എ​റ​ണാ​കു​ളം എ​സി​പി രാ​ജ്‌​കു​മാ​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ നാ​ന​തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​ർ ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ നൂ​റോ​ളം ജീ​വ​ന​ക്കാ​ർ ലി​റ്റി​ൽ ഫ്‌​ള​വ​ർ ഹോ​സ്പി​റ്റ​ലി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ ര​ക്ത​ദാ​ന​വും ശ്ര​ദ്ധേ​യ​മാ​യി.

മ​റ്റു​ള്ള ന​ട​ൻ​മാ​രി​ൽ നി​ന്നും മ​മ്മൂ​ട്ടി​യെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത് മാ​തൃ​കാ​പ​ര​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്നും ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നും വേ​ണ്ടി മ​മ്മൂ​ട്ടി ന​ട​ത്തു​ന്ന സ്നേ​ഹ​വും ക​രു​ത​ലും പ്ര​ശം​സ​നീ‌​യ​മാ​ണെ​ന്നും ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ​ദ​ർ തോ​മ​സ് വാ​ളു​ക്കാ​ര​ൻ പ​റ​ഞ്ഞു.

മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് എ​ന്നും പ്ര​ചോ​ദ​ന​മാ​ണെ​ന്ന് ഗോ​കു​ലം ഗ്രൂ​പ്പ് എ​ജി​എം ജി​തേ​ഷ് ബി. ​പ​റ​ഞ്ഞു.

പ​തി​നെ​ട്ടു രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന മ​മ്മൂ​ട്ടി​യു​ടെ ആ​രാ​ധ​ക​രു​ടെ കൂ​ട്ടാ​യ്മ ആ​യ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ണ് ര​ക്ത​ദാ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സം​ഘ​ട​ന​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട്‌ കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി സ​ഫീ​ദ് മു​ഹ​മ്മ​ദ്‌, ഹോ​സ്പി​റ്റ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​സ് ആ​ൻ​റ​ണി, ഷി​ജോ സ​ൽ​ക്കാ​ര, ഷി​ബു മൂ​ല​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ങ്ക​മാ​ലി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ര​ക്ത​ദാ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് 0484-2675415 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.