+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​രം​ഗീ​ര​വം ന​ട​ൻ മ​ധു പ്ര​കാ​ശ​നം ചെ​യ്തു

ഓ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള സം​ഗീ​ത വീ​ഡി​യോ ആ​ൽ​ബം സാ​രം​ഗീ​ര​വം ച​ല​ച്ചി​ത്ര ന​ട​ൻ മ​ധു പ്ര​കാ​ശ​നം ചെ​യ്തു. ഹൃ​ദ​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച ആ​ൽ​ബം ഡോ. ​ബി. ര​ജീ
സാ​രം​ഗീ​ര​വം ന​ട​ൻ മ​ധു പ്ര​കാ​ശ​നം ചെ​യ്തു

ഓ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള സം​ഗീ​ത വീ​ഡി​യോ ആ​ൽ​ബം സാ​രം​ഗീ​ര​വം ച​ല​ച്ചി​ത്ര ന​ട​ൻ മ​ധു പ്ര​കാ​ശ​നം ചെ​യ്തു. ഹൃ​ദ​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച ആ​ൽ​ബം ഡോ. ​ബി. ര​ജീ​ന്ദ്ര​ൻ, ശ​ര​ത് രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്.

സു​നി​ൽ ജി. ​ചെ​റു​ക​ട​വ് ര​ചി​ച്ച ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി​യ​ത് ഹൃ​ദ​യ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ്. പി.​വി. പ്രീ​ത, റെ​ജി എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്. അ​നൂ​പ് കൃ​ഷ്ണ​ൻ, ശ്രീ​നി​ധി എ.​എ​സ്, എ​ൽ.​ആ​ർ. വി​ന​യ​ച​ന്ദ്ര​ൻ, എ.​എ​ച്ച്. ഹ​ഫീ​സ്, ഈ​ശ്വ​ർ എം. ​വി​ന​യ​ൻ, ആ​യി​ഷ ബി​ൻ​ത് അ​ന​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

ഓ​ണ​ത്തി​ന്‍റെ പ​ഴ​യ​കാ​ല ഹൃ​ദ്യ​മാ​യ ഓ​ർ​മ​ക​ളി​ലൂ​ടെ​യു​ള്ള ആ​ൽ​ബ​ത്തി​ൽ ക​ഥ​ക​ളി​യും തെ​യ്യ​വും ക​ള​രി​പ്പ​യ​റ്റു​മെ​ല്ലാം മ​നോ​ഹ​ര​മാ​യി പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. മ​ച്ചൂ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത്. ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും താ​ര​ങ്ങ​ളും പ​ങ്കെ​ടു​ത്തു. പി​ആ​ർ​ഒ റ​ഹിം പ​ന​വൂ​ർ.