+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ച്ഛ​നും മ​ക​നും അ​ങ്ക​ത്ത​ട്ടി​ൽ

തൃ​പ്ര​യാ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പി​താ​വും നാ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ക​നും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്നു. ത​ളി​ക്കു​ളം ഡി​വി​ഷ​നി​ൽ പി​താ​വ് ജോ​ഷി ബ്ലാ​ങ്ങാ​ടും ന
അ​ച്ഛ​നും മ​ക​നും അ​ങ്ക​ത്ത​ട്ടി​ൽ
തൃ​പ്ര​യാ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പി​താ​വും നാ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ക​നും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്നു. ത​ളി​ക്കു​ളം ഡി​വി​ഷ​നി​ൽ പി​താ​വ് ജോ​ഷി ബ്ലാ​ങ്ങാ​ടും നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ൽ മ​ക​ൻ വ്യാ​സ​നും ആ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.ധീ​വ​ര​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ ജോ​ഷി​യു​ടെ മൂ​ന്നാ​മ​ത്തെ അം​ഗം ആ​ണി​ത്. എം ​സി ന​ഴ്സിം​ഗ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​യാ​യ വ്യാ​സ​ന്‍റെ ആ​ദ്യ പോ​രാ​ട്ട​മാ​ണ്.