ക​രീ​ന ക​പൂ​ർ നാ​യി​ക; ജാ​നേ ജാ​ൻ ട്രെ​യി​ല​ർ

03:03 PM Sep 05, 2023 | Deepika.com

ക​ഹാ​നി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​ജോ​യ് ഘോ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ജാ​നേ ജാ​ൻ ട്രെ​യി​ല​ർ എ​ത്തി. ക​രീ​ന ക​പൂ​റാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ചി​ത്രം ഒ​രു മി​സ്റ്റ​റി ത്രി​ല്ല​റാ​ണ്.

ജ​യ്ദീ​പ് അ​ഹ്‌​ലാ​വ​ത്, വി​ജ​യ് വ​ർ​മ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. പ്ര​ശ​സ്ത ജാ​പ്പ​നീ​സ് നോ​വ​ലാ​യ ദ് ​ഡി​വോ​ഷ​ൻ ഓ​ഫ് സ​സ്പെ​ക്റ്റ് എ​ക്സി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് ഒ​രു​ക്കി​യ സി​നി​മ​യാ​ണി​ത്.



മാ​യ ഡി​സൂ​സ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ക​രീ​ന എ​ത്തു​ന്നു. ഒ​രു കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സെ​പ്റ്റം​ബ​ർ 21ന് ​നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ ചി​ത്ര​ത്തി​ന്‍റെ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും.