ബ്രിസ്ബേൻ: ബ്രിസ്ബേൻ അക്കേഷ്യ റിഡ്ജ് സ്റ്റേറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ 27 മേയ് ഞായറഴ്ച 5.15 ന് നിറഞ്ഞ സദസിന്റെ മുന്നിൽ മുൻ വിദ്യാഭ്യാസ വകുപ്പുമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി ഉദ്ഘാടനം ചെയ്തു. നവോദയ ബ്രിസ്ബേൻ റിപ്പോർട്ട് റിജേഷ് കെ.വി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ്ട്രേലിയ സെൻട്രൽ കമ്മിറ്റി മെന്പർ അലക്സാണ്ടർ ഡെന്റൻ ആശംസകൾ അർപ്പിച്ചു.
അശ്വമേധം ഫെയിം ഗ്രാൻഡ്മാസ്റ്റർ ജി.എസ് പ്രദീപും പ്രോഗ്രാം അവതാരകനും മാധ്യമ പ്രവർത്തകനുമായ സന്തോഷ് പാലിയും സംബന്ധിച്ചു. കൈരളി ടിവിയുടെ ആഭിമുഖ്യത്തിൽ അശ്വമേധം ലൈവ് ഓണ്‍ സ്റ്റേജ് പ്രേക്ഷകരിൽ കൗതുകത്തോടൊപ്പം ആവേശവും ജനിപ്പിച്ചു. ഉദ്ഘാടന ചടങ്ങുകളോട് അകമഴിഞ്ഞ് സഹകരിച്ച എല്ലാവരോടും സെക്രട്ടറി മഹേഷ്, സെൻട്രൽ അംഗങ്ങൾ സജീവ്, ജഗ്ജീവ്, ട്രഷറർ അഫ്ദൽ എന്നിവർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ