സ്റ്റെ​ലി​ഷ് ലു​ക്കി​ൽ ദി​ലീ​പ്, ഒ​പ്പം തി​ള​ങ്ങി കാ​വ്യ​യും; വീ​ഡി​യോ

11:31 AM Sep 05, 2023 | Deepika.com

ന​ട​ൻ ദി​ലീ​പി​ന്‍റെ​യും ഭാ​ര്യ കാ​വ്യ മാ​ധ​വ​ന്‍റെ ഏ​റ്റ​വും പു​തി​യ ലു​ക്കാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.



സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് ഇ​രു​വ​രും വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പാ​ന്‍റും ഷ​ർ​ട്ടു​മി​ട്ട് എ​ക്സി​ക്യു​ട്ടീ​വ് ലു​ക്കി​ൽ ദി​ലീ​പെ​ത്തി​യ​പ്പോ​ൾ ഓ​ർ​ഗ​ൻ​സ സാ​രി​യും സീക്വൻസ് ബൗ​സു​മ​ണി​ഞ്ഞ് കാ​വ്യ​യും തി​ള​ങ്ങി.



ദു​ബാ​യി റാ​സ് അ​ൽ ഖൈ​മ​യി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് താ​ര​ദ​ന്പ​തി​ക​ളെ​ത്തി​യ​ത്. കാ​വ്യ​യു​ടെ ത​ന്നെ വ​സ്ത്ര സ്ഥാ​പ​ന​മാ​യ ല​ക്ഷ്യ​യു​ടെ സാ​രി​യാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്.



മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​ര​മാ​യി​രു​ന്ന കാ​വ്യ ദി​ലീ​പി​നെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ സി​നി​മ​യി​ല്‍ നി​ന്ന് അ​ക​ന്നു നി​ന്നെ​ങ്കി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും മ​റ്റ് ച​ട​ങ്ങു​ക​ളി​ലേ​ക്കു​മെ​ല്ലാം ദി​ലീ​പി​നൊ​പ്പം എ​ത്താ​റു​ണ്ട്. അ​ടു​ത്തി​ടെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​വ്യ വീ​ണ്ടും സ​ജീ​വ​മാ​യ​ത്.



2016ൽ ​റി​ലീ​സ് ചെ​യ്ത ‘പി​ന്നെ​യും’ എ​ന്ന അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ചി​ത്ര​ത്തി​ലാ​ണ് കാ​വ്യ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. 2019 ഒ​ക്ടോ​ബ​റി​ലാ​ണ് ദി​ലീ​പി​നും കാ​വ്യ​യ്ക്കും പെ​ൺ​കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത്. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ ജ​നി​ച്ച മ​ക​ള്‍​ക്ക് മ​ഹാ​ല​ക്ഷ്മി എ​ന്നാ​ണ് പേ​ര്.