മെൽബണ്‍: മെൽബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസും സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷണ്‍ മെൽബണും സംയുക്തമായി മൂന്നാമത് ഓൾ ഓസ്ട്രേലിയ ബാഡ്മിന്റണ്‍ ടൂർണമെന്റ് ജൂണ്‍ രണ്ട് ശനിയാഴ്ച ബന്ദൂര ബാഡ്മിന്റണ്‍ സെന്ററിൽ നടത്തപ്പെടുന്നു. രാവിലെ 9.30 ന് തുടങ്ങി വൈകിട്ട് നാലു വരെയാണ് ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുക.
ഓസ്ട്രേലിയയിലെ പ്രശസ്ത മോർട്ഗേജ് & ലോണ്‍സ് സ്പെഷ്യലിസ്റ്റായ മൈ ലോണ്‍സ് (റോണി ജേക്കബ്) മെഗാ സ്പോണ്‍സറായ ടൂർണമെന്റിന് ഒന്നാം സമ്മാനമായ ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയൽ ട്രോഫിയും 501 ഡോളറും സ്പോണ്സർ ചെയ്തിരിക്കുന്നത് ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയാണ്. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തൻപുരക്കൽ മെമ്മോറിയൽ ട്രോഫിയും 251 ഡോളറും സ്പോണ്സർ ചെയ്തിരിക്കുന്നത് ബൈജു & ഷീന ഫാമിലിയും മൂന്നാം സമ്മാനമായ മറിയാമ്മ ഓക്കാട്ട് മെമ്മോറിയൽ ട്രോഫിയും 101 ഡോളറും സ്പോണ്സർ ചെയ്തിരിക്കുന്നത് സ്റ്റീഫൻ ഓക്കാട്ട് & ബീനാ ഫാമിലിയുമാണ്.
സ്ത്രീകൾക്കായി പ്രത്യേകം ടൂർണമെന്റ് ഇതേ ദിവസം തന്നെ നടത്തപ്പെടുന്നു. സമ്മാനമായി ’ വിമണ്‍ എംപവർമെൻറ് ട്രോഫിയും ഇല്ലിക്കൽ ട്രോഫിയും കാഷ് ്രെപെസും സ്പോണ്സർ ചെയ്തിരിക്കുന്നത് അലൻ & സോജി ഫാമിലിയും ജിബു & സ്റ്റെനി ഇല്ലിക്കൽ ഫാമിലിയുമാണ്.
ഈ വർഷത്തെ ടൂർണമെൻറെ കോർഡിനേറ്റ് ചെയ്യുന്ന സജി ഇല്ലിപ്പറന്പിൽ (0423645061), ഷിനു ജോണ്‍ (0490030517), ലാൻസ് സൈമണ്‍ (0432570400) , സിജു അലക്സ് (0432680612) എന്നിവർ ഈ ടൂർണമെന്റിലേക്ക് എല്ലാവരെയും പ്രത്യേകമായി സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: സോളമൻ ജോർജ്