മെൽബണ്‍: ഓസ്ട്രേലിയയിലെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രവർത്തനം തുടങ്ങിയ
മതേതര സാംസകാരിക സംഘടനയായ നവോദയ ഓസ്ട്രേലിയ്ക്ക് എം.വി ഗോവിന്ദൻ മാസ്റ്ററുടെ ആശംസകൾ. ലോകത്തിന്റെ എല്ലാ കോണിലും ഉള്ള മലയാളികൾ മതേരതര പുരോഗമന ആശയങ്ങൾ സാമൂഹിക സാംസ്കാരിക അവബോധത്തെ അടിസ്ഥാനപെടുത്തി അവർ ജീവിക്കുന്ന മേഖലയിൽ ഫലപ്രധമായി ഇടപെട്ടു കൊണ്ടിരിക്കണം.
ജീവിത സാഹചര്യത്തിൽ പ്രവാസിയായ മലയാളി അവരുടെ പുരോഗമന കാഴ്ചപ്പാട് ഉയർത്തി പിടിക്കുന്നത് അഭിനന്ദഹാർമാണ്. ലോകത്ത് ഇന്ത്യക്ക് മാതൃകയായ കേരള മോഡൽ വികസന തിരുത്തു ഇടതുപക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയെടുത്തതാണ്. അതിനു ശക്തിപകരാൻ ഇത്തരം സാംസകാരിക കൂട്ടായ്മകൾക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ