സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ടൊ​വീ​നോ തോ​മ​സി​ന് പ​രി​ക്ക്

09:39 AM Sep 05, 2023 | Deepika.com

ന​ടി​ക​ർ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ടൊ​വീ​നോ തോ​മ​സി​ന് പ​രി​ക്ക്. പെ​രു​മ്പാ​വൂ​രി​ന​ടു​ത്ത് മാ​റ​മ്പ​ള്ളി​യി​ൽ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ​രി​ക്കു പ​റ്റി​യ​ത്.

പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ങ്കി​ലും ഒ​രാ​ഴ്ച്ച​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​ച്ചു. ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ലാ​ൽ ജൂ​നി​യ​ർ പ​റ​ഞ്ഞു.

ഡേ​വി​ഡ് പ​ടി​ക്ക​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ടൊ​വീ​നോ ഈ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​ഷ്പ സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ മൈ​ത്രി മൂ​വി മെ​ക്കേ​ഴ്‌​സ് ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

അ​ല​ന്‍ ആ​ന്‍റ​ണി, അ​നൂ​പ് വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗോ​ഡ്‌​സ്പീ​ഡി​നൊ​പ്പം ചേ​ര്‍​ന്നാ​ണ് മൈ​ത്രി മൂ​വി മെ​ക്കേ​ഴ്‌​സി​ന്‍റെ വൈ. ​ന​വീ​നും, വൈ. ​ര​വി ശ​ങ്ക​റും ന​ടി​ക​ര്‍ തി​ല​കം നി​ര്‍​മി​ക്കു​ന്ന​ത്.