+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി. ​എ​സ്. അ​മേ​ഷ്കു​മാ​ർ ലോ​ക ​കേ​ര​ളസ​ഭ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ന്‍റ് സെ​ക്യൂ​രി​റ്റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ

മെ​ൽ​ബ​ണ്‍: പ​ദ്മ​ശ്രീ എം.​എ യൂ​സ​ഫ​ലി ചെ​യ​ർ​മാ​നാ​യ ലോ​ക കേ​ര​ള​സ​ഭ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ന്‍റ് സെ​ക്യൂ​രി​റ്റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നു​മു​ള്ള ലോ​ക കേ​
വി. ​എ​സ്. അ​മേ​ഷ്കു​മാ​ർ ലോ​ക ​കേ​ര​ളസ​ഭ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ന്‍റ് സെ​ക്യൂ​രി​റ്റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ
മെ​ൽ​ബ​ണ്‍: പ​ദ്മ​ശ്രീ എം.​എ യൂ​സ​ഫ​ലി ചെ​യ​ർ​മാ​നാ​യ ലോ​ക കേ​ര​ള​സ​ഭ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ന്‍റ് സെ​ക്യൂ​രി​റ്റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നു​മു​ള്ള ലോ​ക കേ​ര​ള​സ​ഭ പ്ര​തി​നി​ധി​യും ഗ്രാ​ൻ​മ സെ​ക്ര​ട്ട​റി യു​മാ​യ വി.​എ​സ് അ​മേ​ഷ്കു​മാ​റി​നെ കേ​ര​ള സ​ർ​ക്കാ​ർ നോ​മി​നേ​റ്റ് ചെ​യ്തു. ഗോ​കു​ലം ഗോ​പാ​ല​ൻ, പ​ദ്മ​ഭൂ​ഷ​ണ്‍ ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡോ. ​കെ. ഇ​ള​ങ്കോ​വ​ൻ ഐ​എ​എ​സ്, നോ​ർ​ക്ക സി​ഇ​ഒ കെ. ​ഹ​രി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ര​ട​ക്കം പ​തി​മൂ​ന്നം​ഗ​ങ്ങ​ളാ​ണ് ഈ ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലു​ള്ള​ത്.

സം​സ്ഥാ​ന​ത്തു ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും ഒ​രു ത​ട​സ​വും കൂ​ടാ​തെ ആ​വ​ശ്യ​മാ​യ പ്രോ​ത്സാ​ഹ​ന​വും സ​ഹാ​യ​വും ന​ൽ​കു​വാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ശം​സ​നീ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വൈ​ജ്ഞാ​നി​ക ശേ​ഷി​യും,അ​നു​ഭ​വ സ​ന്പ​ത്തും പ​ങ്കു​വ​ച്ചു കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​വാ​നു​ള്ള ഒ​ര​വ​സ​രം കൂ​ടി​യാ​ണി​ത്.