+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​വി​ധാ​നം ഷാ​ജി കൈ​ലാ​സ്; ഭാ​വ​ന​യു​ടെ ഹ​ണ്ട്; ട്രെ​യി​ല​ർ

ഭാ​വ​ന​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. മെ​ഡി​ക്ക​ൽ ക്യാം​പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് ഈ ​ചി​ത
സം​വി​ധാ​നം ഷാ​ജി കൈ​ലാ​സ്; ഭാ​വ​ന​യു​ടെ ഹ​ണ്ട്; ട്രെ​യി​ല​ർ

ഭാ​വ​ന​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. മെ​ഡി​ക്ക​ൽ ക്യാം​പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.



ആ​ദ്യാ​വ​സാ​നം സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്തി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​തി​ഥി ര​വി, രാ​ഹു​ൽ മാ​ധ​വ്, അ​ജ്മ​ൽ അ​മീ​ർ, അ​നു മോ​ഹ​ൻ, ച​ന്തു നാ​ഥ്, ര​ൺ​ജി പ​ണി​ക്ക​ർ, ഡെ​യ്ൻ ഡേ​വി​ഡ്, ന​ന്ദു, വി​ജ​യ​കു​മാ​ർ, ജി.​സു​രേ​ഷ് കു​മാ​ര്‍, ബി​ജു പ​പ്പ​ൻ, കോ​ട്ട​യം ന​സീ​ർ, പ​ത്മ​രാ​ജ് ര​തീ​ഷ്, കൊ​ല്ലം തു​ള​സി, സു​ധി പാ​ല​ക്കാ​ട്, ദി​വ്യാ നാ​യ​ർ, സോ​നു എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

തി​ര​ക്ക​ഥ നി​ഖി​ൽ ആ​ന്‍റ​ണി. ഗാ​ന​ങ്ങ​ൾ സ​ന്തോ​ഷ് വ​ർ​മ്മ, ഹ​രി നാ​രാ​യ​ണ​ൻ. സം​ഗീ​തം കൈ​ലാ​സ് മേ​നോ​ൻ. ഛായാ​ഗ്ര​ഹ​ണം - ജാ​ക്സ​ൺ ജോ​ൺ​സ​ൺ. എ​ഡി​റ്റിം​ഗ് അ​ജാ​സ് മു​ഹ​മ്മ​ദ്. ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.