+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ഗ​വ​ല്ലി​യാ​യി ക​ങ്ക​ണ; ച​ന്ദ്ര​മു​ഖി 2 ട്രെ​യി​ല​ർ

രാ​ഘ​വ ലോ​റ​ൻ​സും ക​ങ്ക​ണ റ​ണ​വാ​ത്ത് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ച​ന്ദ്ര​മു​ഖി 2 ട്രെ​യി​ല​ർ റി​ലീ​സാ​യി. മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ സൂ​പ്പ​ർ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ മ​ണി​ച്ചി​ത്ര​ത്
നാ​ഗ​വ​ല്ലി​യാ​യി ക​ങ്ക​ണ; ച​ന്ദ്ര​മു​ഖി 2 ട്രെ​യി​ല​ർ

രാ​ഘ​വ ലോ​റ​ൻ​സും ക​ങ്ക​ണ റ​ണ​വാ​ത്ത് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ച​ന്ദ്ര​മു​ഖി 2 ട്രെ​യി​ല​ർ റി​ലീ​സാ​യി. മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ സൂ​പ്പ​ർ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ മ​ണി​ച്ചി​ത്ര​ത്താ​ഴി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​യ ച​ന്ദ്ര​മു​ഖി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്.

പി.​വാ​സു സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം സെ​പ്റ്റം​ബ​ർ 19 വി​നാ​യ​ക ച​തു​ർ​ഥി ദി​ന​ത്തി​ൽ ലോ​ക​മെ​മ്പാ​ടും തി​യ​റ്റ​ർ റി​ലീ​സ് ചെ​യ്യും. മു​ൻ​നി​ര പ്രൊ​ഡ​ക്ഷ​ൻ ഹൗ​സാ​യ 'ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സ്'​ന്‍റെ ബാ​ന​റി​ൽ സു​ഭാ​സ്‌​ക​ര​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

18 വ​ർ​ഷം മു​മ്പ് ബോ​ക്സോ​ഫീ​സി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച ച​ന്ദ്ര​മു​ഖി​യു​ടെ തു​ട​ർ​ച്ച​യാ​ണ് ച​ന്ദ്ര​മു​ഖി 2. ര​ജ​നീ​കാ​ന്ത്, ജ്യോ​തി​ക, പ്ര​ഭു, ന​യ​ൻ​താ​ര എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ച​ന്ദ്ര​മു​ഖി 2005 ഏ​പ്രി​ൽ 14 നാ​ണ് റി​ലീ​സ് ചെ​യ്ത​ത്.

ആ​ർ.​ഡി. രാ​ജ​ശേ​ഖ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്ര​സം​യോ​ജ​നം ആ​ന്‍റ​ണി കൈ​കാ​ര്യം ചെ​യ്യു​ന്നു. യു​ഗ ഭാ​ര​തി, മ​ദ​ൻ കാ​ർ​ക്കി, വി​വേ​ക്, ചൈ​ത​ന്യ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് എം.​എം കീ​ര​വാ​ണി​യാ​ണ് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് തോ​ട്ട ത​ര​ണി പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ച ഈ ​ചി​ത്ര​ത്തി​ൽ വ​ടി​വേ​ലു, ല​ക്ഷ്മി മേ​നോ​ൻ, മ​ഹി​മ ന​മ്പ്യാ​ർ, രാ​ധി​ക ശ​ര​ത് കു​മാ​ർ, വി​ഘ്നേ​ഷ്, ര​വി​മ​രി​യ, സൃ​ഷ്ടി ഡാ​ങ്കെ, സു​ഭി​ക്ഷ, വൈ.​ജി. മ​ഹേ​ന്ദ്ര​ൻ, റാ​വു ര​മേ​ഷ്, സാ​യ് അ​യ്യ​പ്പ​ൻ, സു​രേ​ഷ് മേ​നോ​ൻ, ശ​ത്രു, ടി.​എം. കാ​ർ​ത്തി​ക് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വ​സ്ത്രാ​ല​ങ്കാ​രം: പെ​രു​മാ​ൾ സെ​ൽ​വം, നീ​ത ലു​ല്ല, ദോ​ര​തി, മേ​ക്ക​പ്പ്: ശ​ബ​രി ഗി​രി, സ്റ്റി​ൽ​സ്: ജ​യ​രാ​മ​ൻ, ഇ​ഫ​ക്റ്റ്സ്: സേ​തു, ഓ​ഡി​യോ​ഗ്ര​ഫി: ഉ​ദ​യ് കു​മാ​ർ, നാ​ക് സ്റ്റു​ഡി​യോ​സ്, ആ​ക്ഷ​ൻ: ക​മ​ൽ ക​ണ്ണ​ൻ, ര​വി​വ​ർ​മ, സ്റ്റ​ണ്ട് ശി​വ, ഓം ​പ്ര​കാ​ശ്, പി​ആ​ർ​ഒ: ശ​ബ​രി.