"പൂ​ക്ക​ളേ വാ​നി​ലേ' ക്യൂ​ൻ എ​ലി​സ​ബ​ത്തി​ലെ ഗാ​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു

02:10 PM Sep 01, 2023 | Deepika.com

മീ​ര ജാ​സ്‌​മി​ന്‍, ന​രേ​ന്‍ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം. ​പ​ത്മ​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ക്യൂ​ന്‍ എ​ലി​സ​ബ​ത്ത്. ചി​ത്ര​ത്തി​ലെ ആ​ദ്യ ലി​റി​ക്ക​ല്‍ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി.

"പൂ​ക്ക​ളേ വാ​നി​ലേ' എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞ​ത്. ഷി​ബു ച​ക്ര​വ​ര്‍​ത്തി​യു​ടേ​താ​ണ് ഗാ​ന​ര​ച​ന. ര​ഞ്ജി​ന്‍ രാ​ജി​ന്‍റെ സം​ഗീ​ത​ത്തി​ല്‍ കെ.​എ​സ്. ഹ​രി​ശ​ങ്ക​ര്‍ ആ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.



ഒ​രു ഫു​ള്‍ ഫ​ണ്‍ ഡ്രാ​മ ജോ​ണ​റി​ലാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രി​ട​വേ​ള​യ്‌​ക്ക് ശേ​ഷം ന​രേ​നും മീ​ര ജാ​സ്‌​മി​നും വീ​ണ്ടും ഒ​ന്നി​ച്ചെ​ത്തു​ന്നു എ​ന്ന​തും ഈ ​സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. മി​ന്നാ​മി​ന്നി​ക്കൂ​ട്ടം, അ​ച്ചു​വി​ന്‍റെ അ​മ്മ, ഒ​രേ ക​ട​ല്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യി​രു​ന്നു.

ര​മേ​ഷ് പി​ഷാ​ര​ടി, ജോ​ണി ആ​ന്‍റ​ണി, വി.​കെ. പ്ര​കാ​ശ്, ജൂ​ഡ് ആ​ന്‍റ​ണി, ശ്യാ​മ​പ്ര​സാ​ദ്, മ​ല്ലി​ക സു​കു​മാ​ര​ന്‍, ശ്വേ​ത മേ​നോ​ന്‍, ശ്രു​തി, മ​ഞ്ജു പ​ത്രോ​സ്, നീ​ന കു​റു​പ്പ്, ആ​ര്യ, സാ​നി​യ ബാ​ബു, ചി​ത്ര ന​യ​ര്‍, ര​ഞ്ജി​ത്ത്, വി​നീ​ത് വി​ശ്വം തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കും.

ബ്ലൂ ​മൗ​ണ്ട് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ര​ഞ്ജി​ത്ത് മ​ണ​മ്പ​റ​ക്കാ​ട്ട്, എം. ​പ​ത്മ​കു​മാ​ർ, ശ്രീ​റാം മ​ണ​മ്പ​റ​ക്കാ​ട്ട് എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് സി​നി​മ​യു​ടെ നി​ര്‍​മാ​ണം.

കോ​യ​മ്പ​ത്തൂ​ര്‍, കു​ട്ടി​ക്കാ​നം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. അ​ര്‍​ജു​ന്‍ സ​ത്യ​നാ​ണ് സി​നി​മ​യ്‌​ക്ക് വേ​ണ്ടി തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ത്തു ദാ​മോ​ദ​ർ ഛായാ​ഗ്ര​ഹ​ണ​വും അ​ഖി​ലേ​ഷ് മോ​ഹ​ന്‍ എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നു.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ർ - ഉ​ല്ലാ​സ്, ക​ലാ​സം​വി​ധാ​നം - എം. ​ബാ​വ, മേ​ക്ക​പ്പ് - ജി​ത്തു പ​യ്യ​ന്നൂ​ര്‍, വ​സ്‌​ത്രാ​ല​ങ്കാ​രം - ആ​യി​ഷ ഷ​ഫീ​ര്‍ സേ​ട്ട്, പ്രൊ​ഡ​ക്ഷ​ൻ എ​ക്‌​സി​ക്യു​ട്ടീ​വ് - ബി​ജി ക​ണ്ട​ഞ്ചേ​രി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷി​ഹാ​ബ് വെ​ണ്ണ​ല, പോ​സ്‌​റ്റ​ര്‍ ഡി​സൈ​ന്‍ - മ​നു, സ്‌​റ്റി​ല്‍​സ് -ഷാ​ജി കു​റ്റി​ക​ണ്ട​ത്തി​ല്‍, പ്രൊ​മോ സ്‌​റ്റി​ല്‍​സ് - ഷി​ജി​ന്‍ പി. ​രാ​ജ്.