+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​ചാ​ര​ണ​ത്തി​ന് നി​ർ​ബ​ന്ധം ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്ക​ണം ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്. ക​ള​ക്ട​റേ​റ്റി​ല്‍
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​ചാ​ര​ണ​ത്തി​ന് നി​ർ​ബ​ന്ധം ‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്ക​ണം ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്.
ക​ള​ക്ട​റേ​റ്റി​ല്‍ ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍. ‌
മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം ഇ​ല്ലാ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​ക​ണം.
നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക് ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്ക​ണം. സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക​യും ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. ‌
മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചി​രി​ക്ക​ണം. പ്ര​ചാ​ര​ണ​ത്തി​ല്‍ ഫ്ല​ക്‌​സു​ക​ളോ, പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളോ, പ്ര​കൃ​തി​യി​ല്‍ അ​ലി​ഞ്ഞു ചേ​രാ​ത്ത​തോ ആ​യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ര​കൃ​തി​ക്ക് ദോ​ഷ​മ​ല്ലാ​ത്ത പ്ര​ചാ​ര​ണ പ്ര​ക്രി​യ​ക​ള്‍ മാ​ത്ര മേ ​പാ​ടു​ള്ളൂ​വെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ‌
ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി. ​ഹ​രി​കു​മാ​ര്‍, എം​സി​സി എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. ജ​യ​ശ്രീ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി.​ആ​ര്‍. സോ​ജി, ക​രി​മ്പ​ന​ക്കു​ഴി ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, രാ​ജു ഉ​ള​നാ​ട്, ആ​ര്‍. ജ​യ​കൃ​ഷ്ണ​ന്‍, ടി.​എം. സു​നി​ല്‍​കു​മാ​ര്‍, കെ. ​ജ​യ​കു​മാ​ര്‍, രാ​ജു നെ​ടു​പം​പു​റം, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, ബി​ജു മു​സ്ത​ഫ, എം.​കെ. സോ​മ​രാ​ജ​ന്‍, ജോ​ണ്‍ പോ​ള്‍, മ​ല​യാ​ല​പ്പു​ഴ ശ്രീ​കോ​മ​ള​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌