+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​താ​ണ് എ​ന്‍റെ മ​ക​ൾ ക​ൽ​ക്കി; കു​ഞ്ഞി​ന്‍റെ മു​ഖം വെ​ളി​പ്പെ​ടു​ത്തി അ​ഭി​രാ​മി; ചി​ത്ര​ങ്ങ​ൾ

മ​ക​ൾ ക​ൽ​ക്കി​യു​ടെ മു​ഖം ആ​ദ്യ​മാ​യി കാ​ണി​ച്ച് ന​ടി അ​ഭി​രാ​മി. പ​ട്ടു​പാ​വ​ട​യും ബൗ​സു​മ​ണി​ഞ്ഞ് സു​ന്ദ​രി​യാ​യി അ​മ്മ​​യ്ക്കും അ​ച്ഛ​നു​മൊ​പ്പ​മാ​ണ് ക​ൽ​ക്കി​യു​ള്ള​ത്. എ​ല്ലാ​വ​ർ​ക്കും ഓ​ണ​ശം​സ
ഇ​താ​ണ് എ​ന്‍റെ മ​ക​ൾ ക​ൽ​ക്കി; കു​ഞ്ഞി​ന്‍റെ മു​ഖം വെ​ളി​പ്പെ​ടു​ത്തി അ​ഭി​രാ​മി; ചി​ത്ര​ങ്ങ​ൾ

മ​ക​ൾ ക​ൽ​ക്കി​യു​ടെ മു​ഖം ആ​ദ്യ​മാ​യി കാ​ണി​ച്ച് ന​ടി അ​ഭി​രാ​മി. പ​ട്ടു​പാ​വ​ട​യും ബൗ​സു​മ​ണി​ഞ്ഞ് സു​ന്ദ​രി​യാ​യി അ​മ്മ​​യ്ക്കും അ​ച്ഛ​നു​മൊ​പ്പ​മാ​ണ് ക​ൽ​ക്കി​യു​ള്ള​ത്. എ​ല്ലാ​വ​ർ​ക്കും ഓ​ണ​ശം​സ​ക​ൾ നേ​ർ​ന്നാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ഭ​ർ​ത്താ​വും ചി​ത്ര​ത്തി​ലു​ണ്ട്.

ക​ഴി​ഞ്ഞ മാ​തൃ​ദി​ന​ത്തി​ലാ​ണ് പെ​ൺ​കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത വി​വ​രം ന​ടി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത്.



താ​നും ഭ​ർ​ത്താ​വ് രാ​ഹു​ലും ക​ൽ​ക്കി എ​ന്ന പെ​ൺ​കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്തി​ട്ട് ഒ​രു വ​ർ​ഷ​മാ​യെ​ന്നും എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും ത​ങ്ങ​ൾ​ക്കു​ണ്ടാ​ക​ണ​മെ​ന്നും അ​ഭി​രാ​മി പ​റ​ഞ്ഞി​രു​ന്നു.



ഇ​തി​നു മു​ൻ​പ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​പ്പോ​ഴെ​ല്ലാം കു​ഞ്ഞി​ന്‍റെ മു​ഖം താ​രം മ​റ​ച്ചി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ഓ​ണാ​ശം​സ​ക​ൾ. എ​ന്‍റെ ഭ​ർ​ത്താ​വി​നെ ഫോ​ട്ടോ​യ്‌​ക്ക് പോ​സ് ചെ​യ്യി​പ്പി​ക്കു​ക ബു​ദ്ധി​മു​ട്ടാ​ണ്. അ​തി​ലേ​ക്ക് ഒ​രു കു​ഞ്ഞി​നെ​യും നാ​യ​യെ​യും ചേ​ർ​ത്തു വ​യ്ക്കാ​ൻ ശ്ര​മി​ച്ചാ​ൽ നി​ങ്ങ​ൾ​ക്ക് ര​സ​ക​ര​മാ​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കും. അ​ഭി​രാ​മി കു​റി​ച്ചു.

ഹെ​ൽ​ത്ത് കെ​യ​ർ ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ന്‍റ് ആ​യ രാ​ഹു​ൽ പ​വ​നാ​ണ് അ​ഭി​രാ​മി​യു​ടെ ഭ​ർ​ത്താ​വ്. 2009ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.