+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​രു​ഖി​ന്‍റെ വി​ല്ല​നാ​യി വി​ജ​യ് സേ​തു​പ​തി; മാ​സ് ലു​ക്കി​ൽ ന​യ​ൻ​താ​ര​യും ദീ​പി​ക​യും; ജ​വാ​ൻ ട്രെ​യി​ല​ർ

ഷാ​രു​ഖ് ഖാ​നെ നാ​യ​ക​നാ​ക്കി അ​റ്റ്ലീ സം​വി​ധാ​നം ചെ​യ്യു​ന്ന ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ൽ വി​ജ​യ് സേ​തു​പ​തി​യാ​ണ് വി​ല്ല​ൻ
ഷാ​രു​ഖി​ന്‍റെ വി​ല്ല​നാ​യി വി​ജ​യ് സേ​തു​പ​തി; മാ​സ് ലു​ക്കി​ൽ ന​യ​ൻ​താ​ര​യും ദീ​പി​ക​യും; ജ​വാ​ൻ ട്രെ​യി​ല​ർ

ഷാ​രു​ഖ് ഖാ​നെ നാ​യ​ക​നാ​ക്കി അ​റ്റ്ലീ സം​വി​ധാ​നം ചെ​യ്യു​ന്ന ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ൽ വി​ജ​യ് സേ​തു​പ​തി​യാ​ണ് വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

ദീ​പി​ക പ​ദു​ക്കോ​ൺ അ​തി​ഥി​വേ​ഷ​ത്തി​ലെ​ത്തു​ന്നു. പ്രി​യാ​മ​ണി, സ​ന്യ മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.



ഒ​രു പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്നാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന. നാ​ല് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് ഷാ​രു​ഖ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

റെ​ഡ് ചി​ല്ലീ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഗൗ​രി ഖാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്രം സെ​പ്റ്റം​ബ​ർ ഏ​ഴി​ന് റി​ലീ​സ് ചെ​യ്യും.

ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സി​നെ​ത്തും. അ​നി​രു​ദ്ധ് ആ​ണ് സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം- ജി.​കെ. വി​ഷ്ണു. എ​ഡി​റ്റിം​ഗ് - റൂ​ബെ​ൻ.