ഓ​ണ​തു​ന്പി​ക​ൾ; മ​ക്ക​ൾ​ക്ക് ഓ​ണ​സ​ദ്യ വാ​രി​ക്കൊ​ടു​ത്ത് ന​യ​ൻ​താ​ര​യും വി​ഗ്നേ​ഷും; ചി​ത്ര​ങ്ങ​ൾ‌

09:01 AM Aug 28, 2023 | Deepika.com

തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി​യും മ​ല​യാ​ളി​ക​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​വു​മാ​ണ് ന‌​യ​ൻ​താ​ര. മ​ക്ക​ളു​മൊ​ത്ത് ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ വി​ഗ്നേ​ഷാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



ക​സ​വു​മു​ണ്ട് ഉ​ടു​ത്ത് ഉ​യി​രും ഉ​ല​ക​വും ഇ​രി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. എ​ന്നാ​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ മു​ഖം മ​റ​ച്ചി​രി​ക്കു​ക​യാ​ണ്.



തൂ​ശ​നി​ല​യി​ൽ ഇ​വ​ർ​ക്കാ​യി സ​ദ്യ​യും വി​ള​ന്പി​യി​ട്ടു​ണ്ട്. സ​ദ്യ കു​ട്ടി​ക​ൾ​ക്ക് വാ​രി​ക്കൊ​ടു​ക്കു​ന്ന ചി​ത്ര​വും ഒ​പ്പ​മു​ണ്ട്. കേ​ര​ള വ​സ്ത്ര​ത്തി​ല്‍ ന​യ​ന്‍​താ​ര​യ്ക്കൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്ര​വും വി​ഘ്നേ​ശ് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.



ഞ​ങ്ങ​ളു​ടെ ല​ളി​ത​വും സു​ന്ദ​ര​വു​മാ​യ ജീ​വി​ത​ത്തി​ല്‍ ഈ ​ചെ​റി​യ നി​മി​ഷം വി​ല​പ്പെ​ട്ട​താ​ണ്. ഓ​ണാ​ഘോ​ഷം ഇ​വി​ടെ ആ​രം​ഭി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ ഉ​യി​രി​നും ഉ​ല​ഗ​ത്തി​നു​മൊ​പ്പം. എ​ല്ലാ​വ​ര്‍​ക്കും ഓ​ണാ​ശം​സ​ക​ള്‍. വി​ഘ്നേ​ശ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.



ഉ​യി​രി​ന്‍റെ യ​ഥാ​ർ​ഥ പേ​ര് രു​ദ്രോ​നീ​ൽ എ​ൻ. ശി​വ എ​ന്നും ഉ​ല​കി​ന്‍റെ യ​ഥാ​ർ​ഥ പേ​ര് ദൈ​വി​ക് എ​ൻ. ശി​വ എ​ന്നു​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് വാ​ട​ക ഗ​ർ‌​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ​വി​ഘ്നേ​ഷ് ശി​വ​നും ന​യ​ൻ​താ​ര​യ്ക്കും ആ​ൺ കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്ന​ത്.